Post Category
അവലോകന യോഗം
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ പി.എം.എ.വൈ(ജി), മഹാത്മാ ഗാന്ധി എന്‍.ആര്‍.ഇ.ജി.എസ്സ് തുടങ്ങിയ പദ്ധതികളുടെ ബന്ധപ്പെട്ട് ജില്ലയിലെ ഗ്രാമ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ അവലോകന യോഗം ഇന്ന് (ഫെബ്രുവരി 21) ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
date
- Log in to post comments