Post Category
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
പൈനാവ് കേന്ദ്രീയ വിദ്യാലയത്തില്‍ 2019-20 അധ്യയനവര്‍ഷത്തേക്കുള്ള താല്‍ക്കാലിക തസ്തികകളിലേക്ക് അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 22, 23 തീയതികളില്‍ വിദ്യാലയത്തില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.സ്ശറൗസസശ.ഴീ്.ശി
date
- Log in to post comments