Post Category
കന്നുകാലി സെന്‍സസ് ജില്ലാതല സമിതിയോഗം 22ന്
മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന 20-ാമത് കന്നുകാലി സെന്‍സസിന് മുന്നോടിയായി ജില്ലാ മൃഗസംരക്ഷണ ഓഫീസിന് കീഴില്‍ ആരംഭിച്ചിട്ടുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും അവലോകനം ചെയ്യുന്നതിനും കന്നുകാലി സെന്‍സസിന്റെ ജില്ലാ സമിതി അംഗങ്ങളുടെ യോഗം ഫെബ്രുവരി 22ന് ഉച്ചക്ക് 12 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ ചേരും.
date
- Log in to post comments