Post Category
പരീക്ഷാത്തിയതി മാറ്റി
ഫെബ്രുവരി 28 മുതൽ നടക്കേണ്ടിയിരുന്ന എസ്.എസ്.എൽ.സി ഐ.റ്റി പ്രാക്ടിക്കൽ പരീക്ഷ മാർച്ച് ഒന്നിന് എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും ആരംഭിക്കുമെന്ന് പരീക്ഷാഭവൻ അറിയിച്ചു. ഫെബ്രുവരി 18ന് നടക്കേണ്ടിയിരുന്ന എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 28 നു നടക്കും.
പി.എൻ.എക്സ്. 650/19
date
- Log in to post comments