Post Category
സൗജന്യ ചികിത്സ
പാർക്കിൻസൺസ് രോഗിയുടെ ദൈനംദിന പ്രവൃത്തികൾ മെച്ചപ്പെടുത്തുന്നതിനായി തിരുവനന്തപുരം ഗവ.ആയുർവേദ കോളേജ് ആശുപത്രിയിലെ ഒ.പി.നമ്പർ 1-ൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ 09.00 മുതൽ 12.30 വരെ ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭ്യമാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
പി.എൻ.എക്സ്. 654/19
date
- Log in to post comments