Skip to main content

താത്കാലിക മുൻഗണനാപട്ടിക

 

പൊതുമരാമത്ത് വകുപ്പിൽ 2016 ജനുവരി ഒന്ന് - 2018 മാർച്ച് 31 കാലയളവിൽ നിയമനം ലഭിച്ച എൽ.ഡി.ടൈപ്പിസ്റ്റുമാരുടെ താല്ക്കാലിക സീനിയോറിറ്റി ലിസ്റ്റ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapwd.gov.in     ൽ പരിശോധനയ്ക്കായി ലഭിക്കും.

പി.എൻ.എക്സ്. 655/19

date