Post Category
ക്വട്ടേഷന്‍
പുല്ലൂറ്റ് കെ കെ ടി എം ഗവണ്‍മെന്റ് കോളേജ് മാഗസിന്‍ അച്ചടിച്ചു നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 5. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0480-2802213.
date
- Log in to post comments