Skip to main content

എഞ്ചിനീയര്‍ നിയമനം

പ്രളയക്കെടുതിയില്‍ വീടുകള്‍ക്ക്‌ സംഭവിച്ച നാശനഷ്‌ടത്തിന്റെ തോത്‌ കണക്കാക്കി വീടുകളുടെ വിവരങ്ങള്‍ പരിശോധന നടത്തുന്നതിന്‌ വിരമിച്ച സിവില്‍ എഞ്ചിനീയര്‍മാരെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു. പ്രതിദിനം 1500 രൂപ വേതനം. താല്‍പര്യമുളളവര്‍ ഫെബ്രുവരി 23 നകം അപേക്ഷ jsdmtsr.ker@nic.in എന്ന ഇ-മെയില്‍ വിലാസത്തിലോ ജില്ലാ കളക്‌ടറേറ്റില്‍ നേരിട്ടോ നല്‍കണം. 

date