Post Category
ടെണ്ടര്‍
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍ ലാബിലേക്ക് വിവിധതരം കണ്‍സ്യൂമബിള്‍സ് വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0483-2766425, 2762037.
date
- Log in to post comments