Skip to main content

റാങ്ക്‌പട്ടിക റദ്ദായി

ജില്ലയിലെ വിവിധ വകുപ്പുകളിലെ ലാസ്റ്റ്‌ ഗ്രേഡ്‌ സര്‍വ്വന്റ്‌സ്‌ തസ്‌തികയിലേക്ക്‌ (കാറ്റഗറി നമ്പര്‍ 567/2013) 2015 ജൂണ്‍ 30 ന്‌ നിലവില്‍ വന്ന റാങ്ക്‌പട്ടിക നിശ്ചിത കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന്‌ 2018 ജൂണ്‍ 29 ന്‌ അര്‍ദ്ധരാത്രി മുതല്‍ റാങ്ക്‌ പട്ടിക റദ്ദായതായി പി എസ്‌ സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
 

date