Post Category
എൽ.എസ്.എസ് - യു.എസ്.എസ് പരീക്ഷ നാളെ (ഫെബ്രുവരി 23)
എൽ.എസ്.എസ് - യു.എസ്.എസ് പരീക്ഷ നാളെ (ഫെബ്രുവരി 23) സംസ്ഥാനത്തെ 1,391 കേന്ദ്രങ്ങളിലായി രാവിലെ 10.15 മുതൽ 12 മണി വരെയും ഉച്ചയ്ക്ക് 1.15 മുതൽ മൂന്ന് മണി വരെയും നടത്തും. എൽ.എസ്.എസ് പരീക്ഷയ്ക്ക് 88,019 കുട്ടികളും യു.എസ്.എസ് പരീക്ഷയ്ക്ക് 68,847 കുട്ടികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പി.എൻ.എക്സ്. 660/19
date
- Log in to post comments