Post Category
വഖഫ് ഭൂമി സര്‍വ്വെ ഫെബ്രുവരി 20ന് യോഗം ചേരും
ജില്ലയിലെ വഖഫ് വക ഭൂമികള്‍ സര്‍വ്വെ റിക്കാര്‍ഡ് തയ്യാറാക്കുന്നതിന് ജില്ലാ സര്‍വ്വെ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ സര്‍വ്വെയര്‍മാരെ നിയമിച്ചിട്ടുണ്ട്. അതിനാല്‍ കൊണ്ടോട്ടി താലൂക്കിലെ വഖഫ് സ്ഥലങ്ങള്‍ സര്‍വെ ചെയ്യുന്നതിന് മുന്നോടിയായി ബന്ധപ്പെട്ടവരെ ഉള്‍പ്പെടുത്തി ഫെബ്രുവരി 20ന് വൈകീട്ട് മൂന്നിന് കൊണ്ടോട്ടി താലൂക്ക് ഓഫീസില്‍ യോഗം ചേരും. യോഗത്തില്‍ താലൂക്ക് പരിധിയില്‍പ്പെട്ട മുത്തവല്ലിമാരും പള്ളികമ്മിറ്റി ഭാരവാഹികളും പങ്കെടുക്കണമെന്ന് ജില്ലാസര്വ്വെ സൂപ്രണ്ട് അറിയിച്ചു.
date
- Log in to post comments