Post Category
പി.ടി.എ. യോഗം
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ അധ്യാപക രക്ഷാകർതൃ സമിതിയുടെ വാർഷിക ജനറൽബോഡി യോഗം ഈ മാസം 27 ന് രാവിലെ 11 ന് കോളേജ് ആഡിറ്റോറിയത്തിൽ നടത്തുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
പി.എൻ.എക്സ്. 689/19
date
- Log in to post comments