Skip to main content

ലൈഫ് സർട്ടിഫിക്കറ്റ് നൽകണം

 

അങ്കണവാടി ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ ലൈഫ് സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട ശിശുവികസന പദ്ധതി ഓഫീസിൽ നൽകണം.  ജില്ലാ സാമൂഹ്യനീതി ഓഫീസർ ഇത് ക്രോഡീകരിച്ച് മാർച്ച് 15നകം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, അങ്കണവാടി ക്ഷേമനിധി ബോർഡ,് പൂജപ്പുര എന്ന വിലാസത്തിൽ അയക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

പി.എൻ.എക്സ്. 701/19

date