Post Category
ലിഫ്‌റ്റ് ഇറിഗേഷന്‍ നിര്‍ത്തണം
കോള്‍ നിലങ്ങളിലെ ജലം ക്രമാതീതമായി താഴ്‌ന്നതുകൊണ്ട് കുറുമാലി പുഴയിലും കരുവന്നൂര്‍ പുഴയിലും കോള്‍നിലങ്ങളിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ലിഫ്‌റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ അടിയന്തിരമായി നിര്‍ത്തിവെക്കണമെന്ന് തൃശൂര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചീനിയര്‍ അറിയിച്ചു.
date
- Log in to post comments