Post Category
ടെണ്ടര്‍
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കം ഡേ കെയര്‍ സെന്ററിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2375756.
date
- Log in to post comments