Post Category
പടവുകള്‍ : യോഗം 25 ന്
വിധവകളായ സ്ത്രീകളുടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനായി അവരുടെ കുട്ടികള്‍ക്ക് പഠനധനസഹായം നല്കുന്ന 'പടവുകള്‍' പദ്ധതിയുടെ ജില്ലാതല കമ്മിറ്റി യോഗം ഫെബ്രുവരി 25 വൈകീട്ട് 4 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേരും.
date
- Log in to post comments