Post Category
അമ്മമാരുടെയും നവജാത ശിശുക്കളുടെയും വാര്‍ഡ് ഉദ്‌ഘാടനം 26 ന്
കേരള സംസ്ഥാന വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്‍ നവീകരിച്ച തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ അമ്മമാരുടെയും നവജാത ശിശുക്കളുടെയും വാര്‍ഡിന്റെ ഉദ്‌ഘാടനം ചൊവ്വാഴ്‌ച (ഫെബ്രുവരി 26) നടക്കും. രാവിലെ 11 ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്യും. മേയര്‍ അജിത വിജയന്‍ അധ്യക്ഷത വഹിക്കും. സി.എന്‍ ജയദേവന്‍ എം പി മുഖ്യാതിഥിയാകും.
date
- Log in to post comments