Skip to main content

കമ്മീഷൻ സിറ്റിംഗ് 

 

പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ കോഴിക്കോട് ജില്ലയിലെ പ്രവാസികൾക്കായി മാർച്ച് രണ്ടിന് സിറ്റിംഗ് രാവിലെ 10 മണി മുതൽ ഒരു മണി വരെ നാദാപുരം പഞ്ചായത്ത് ഹാളിൽ നടത്തി പരാതികൾ സ്വീകരിക്കും.  പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ, നോർക്ക സെന്റർ, തൈക്കാട് പി.ഒ, തിരുവനന്തപുരം- 14 എന്ന വിലാസത്തിലോ nricommission@kerala.gov.insecycomsn.nri@kerala.gov.in എന്നീ ഇ-മെയിലുകളിലോ പരാതികൾ അയയ്ക്കാം.

പി.എൻ.എക്സ്. 711/19

date