Skip to main content

കേരള ലളിതകലാ അക്കാദമിയുടെ'യക്ഷിയാനം' 26 മുതല്‍പാലക്കാട്

കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടം, ഡി.ടി.പി.സി, ഒ.വി. വിജയന്‍ സ്മാരക സമിതി, ജലവിഭവ വകുപ്പ്, സാംസ്‌കാരിക വകുപ്പ്, ജില്ലാ ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് എന്നിവരുടെ സഹകരണത്തോടെ 12 ദിനം നീണ്ടുനില്‍ക്കുന്ന 'യക്ഷിയാനം' പരിപാടി പാലക്കാട് നടത്തും. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 9 വരെ നടക്കുന്ന ഈ പരിപാടിയുടെ ഭാഗമായി ഇന്ത്യയിലെ പാരമ്പര്യ ആദിവാസി ഗോത്ര ഗ്രാമീണ ചിത്രകാര•ാര്‍, ദാരു-ലോഹ-ടെറാക്കോട്ട ശില്പികള്‍ എന്നിവര്‍ കലാ വൈഭവം ജനസമക്ഷം അവതരിപ്പിക്കും.  സാംസ്‌കാരികവും കലാസംബന്ധിയുമായ വിവിധ സെമിനാറുകള്‍, സംവാദങ്ങള്‍, ചര്‍ച്ചകള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി ഉണ്ടാകും.
                                                        

date