Skip to main content

റേഷന്‍കാര്‍ഡ്/ സര്‍ട്ടിഫിക്കറ്റ് വിതരണം  ഉണ്ടാകില്ല

റേഷന്‍കാര്‍ഡ് മാനേജ്മെന്റ് സിസ്റ്റം ഇന്ന് (ഫെബ്രുവരി 23) ലഭ്യമാകാന്‍ സാധ്യതയില്ലാത്തതിനാല്‍ റേഷന്‍കാര്‍ഡ്/ സര്‍ട്ടിഫിക്കറ്റ് മുതലായവ വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date