Skip to main content

ഹോമിയോ മെഡിക്കല്‍ ഓഫീസര്‍: ഇന്റര്‍വ്യൂ മാറ്റി

 

ദിവസ വേതനാടിസ്ഥാനത്തില്‍ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് 28ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാറ്റിവച്ചതായി ഡി.എം.ഒ അറിയിച്ചു. 

date