Skip to main content

ആനയിറങ്കല്‍ ജലസംഭരണിയുടെ റിവര്‍സ്ലൂയിസ് 25ന് തുറക്കും

 

ആനയിറങ്കല്‍ ജലസംഭരണിയില്‍ നിന്നും 11 ക്യുമെക്‌സ് ജലം റിവര്‍സ്ലുയിസ് തുറന്ന് 25ന് രാവിലെ 11 മുതല്‍ പന്നിയാര്‍ പുഴയിലൂടെ ഒഴുക്കി പൊന്‍മുടി ജലസംഭരണിയില്‍ എത്തിക്കുമെന്നും ജലം തുറന്നുവിടുമ്പോള്‍ പന്നിയാര്‍ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേം നല്‍കുന്നതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇതിനാവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാകലക്ടര്‍ അറിയിച്ചു.

date