Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

അറക്കുളം ഗ്രാമപഞ്ചായത്തില്‍ ഗവ. ഐ.ടി.ഐ നാടുകാണിയിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് കെട്ടിടം പൊളിച്ചുമാറ്റി വച്ചിരിക്കുന്ന സാധനങ്ങള്‍ 26ന് രാവിലെ 11 മണിക്ക് ലേലം ചെയ്യുന്നു.  ക്വട്ടേഷനുകള്‍ 25 വരെ സ്വീകരിക്കും. വിവരങ്ങള്‍ക്ക് 04862 222399.

date