Skip to main content
കട്ടപ്പന ബ്ലോക്ക്പഞ്ചായത്തിന്റെ രണ്ടാം ഘട്ട കാര്ഷികോപകരണങ്ങളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി ഉദ്ഘാടനം ചെയ്യുന്നു.

കട്ടപ്പന ബ്ലോക്ക്പഞ്ചായത്ത് രണ്ടാം ഘട്ട കാര്‍ഷികോപകരണങ്ങള്‍ വിതരണം ചെയ്തു.

 

 

 

 കാര്ഷിക മേഖലയുടെ വികസനം.     ലക്ഷ്യമാക്കി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത നടപ്പിലാക്കുന്ന കാര്ഷിക ഉപകരണങ്ങളുടെ രണ്ടാം ഘട്ട വിതരണ ഉദ്ഘാടനം പ്രസിഡന്റ് സാലി ജോളി നിര്വ്വഹിച്ചു. കര്ഷകര്ക്ക് ഏറെ സഹായകരമാകുന്ന ഉപകരണങ്ങള്കര്ഷക സംഘങ്ങള്ക്ക് ലഭ്യമാകുന്നതിലൂടെ കാര്ഷിക മേഖലയുടെ വികസനമാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ലക്ഷ്യമെന്ന് ബ്ലോക്ക് പ്രസിഡന്റ് പറഞ്ഞു.

 201819 സാമ്പത്തിക വര്ഷം 39 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.  . 

രണ്ട്  ഘട്ടങ്ങളിലായി 76 കര്ഷക സംഘങ്ങള്ക്കാണ്  കൃഷിക്ക് മരുന്നടിക്കുന്നതിനുള്ള പവര്സ്പ്രേയര്‍, കളവെട്ടി യന്ത്രം എന്നീ കാര്ഷിക ഉപകരണങ്ങള്ബ്ലോക്ക് പഞ്ചായത്ത് വിതരണം ചെയ്തത്.

 

               ബ്ലോക്ക് പഞ്ചായത്തില്നടന്ന ഉദ്ഘാടന യോഗത്തിന് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജിജി. കെ.ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രാജേന്ദ്രന്മാരിയില്‍, സന്ധ്യ രാജാ, കാഞ്ചിയാര്രാജന്‍, രാജേഷ് കുഞ്ഞുമോന്‍, ആശാ ആന്റണി, അമ്പിളി വി.ജി, ഇന്ദിരാ ശ്രീനി, ബിഡിഒ  ധനേഷ് ബി. തുടങ്ങിയവര്സംസാരിച്ചു.

 

date