Skip to main content

ആയിരം ദിനാഘോഷം; ഇന്ന് (25, 2,19 ) ഹരിത കേരളം സെമിനാര്‍

 

സംസ്ഥാന സര്ക്കാരിന്റെ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി ഇടുക്കി ഡി ഗ്രൗണ്ടില്നടക്കുന്ന പ്രദര്ശന വിപണനമേളയില്ഹരിത കേരളം ജില്ലാ മിഷന്ഓഫീസിന്റെ ആഭിമുഖ്യത്തില്ഇന്ന് (25. /2/19) ഉച്ചക്ക് 2 മണിക്ക് ഹരിത കേരളത്തിന് ഹരിത കര്മ്മ സേന എന്ന വിഷയത്തില്സെമിനാര്നടക്കും. ഹരിത കേരളം സംസ്ഥാന മിഷന്കണ്സള്ട്ടന്റ് ടി പി സുധാകരന്വിഷയാവതരണം നടത്തും.

date