Skip to main content

ഡി.എഡ്/ഡി.എൽ.എഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

 

2018 നവംബറിൽ നടന്ന ഡി.എഡ്/ഡി.എൽ.എഡ്. ഒന്ന്, മൂന്ന് സെമസ്റ്റർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം പരീക്ഷാഭവന്റെ വെബ്‌സൈറ്റിൽ www.keralapareekshabhavan.in ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് മാർച്ച് അഞ്ച് വരെ അപേക്ഷിക്കാം.

പി.എൻ.എക്സ്. 720/19

date