Post Category
ഭവനനിർമ്മാണ ബോർഡ് ജില്ലാ വായ്പാ കുടിശിക നിവാരണ അദാലത്ത്
ഭവന നിർമ്മാണ ബോർഡ് തിരുവനന്തപുരം ജില്ലാ വായ്പാ കുടിശ്ശിക നിവാരണ അദാലത്ത് ഫെബ്രുവരി 28 ന് രാവിലെ 9.30 മുതൽ 5 മണിവരെ വെള്ളയമ്പലം കനകക്കുന്ന്കൊട്ടാരത്തിന് എതിർവശമുള്ള കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നടത്തും.
പി.എൻ.എക്സ്. 721/19
date
- Log in to post comments