Post Category
സഞ്ചരിക്കുന്ന ബൂത്ത് ആയി വിവി പാറ്റ് ബോധവല്‍ക്കരണ വാഹനം; ഫ്‌ളാഗ് ഓഫ് നാളെ
വിവി പാറ്റ് വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനം വോട്ടര്‍മാര്‍ക്ക് പരിചയപ്പെടുത്തുകയും അതേക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുമായി വിവി പാറ്റ് വോട്ടിങ്ങ് യന്ത്രത്തിന്റെ മാതൃകയിലുള്ള വാഹനം സജ്ജമായി. വാഹനം നാളെ(ഫെബ്രുവരി 25) രാവിലെ 10.30ന് കലക്ടറേറ്റ് പരിസരത്ത് നിന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി ഫ്‌ളാഗ് ഓഫ് ചെയ്യും.
date
- Log in to post comments