Post Category
സഹായഹസ്തം പരിപാടി സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (27-02-2019)
സാധുക്കളായ വിധവകൾക്ക് സ്വയംതൊഴിൽ ചെയ്യുന്നതിനായി വനിതാശിശുവകുപ്പ് മുഖേന നടപ്പിലാക്കുന്ന സഹായഹസ്തം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (27-02-2019) പബ്ലിക് ലൈബ്രറി ഹാളിൽ ആരോഗ്യ-സാമൂഹികനീതി, വനിതാ ശിശുവികസന മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിക്കും. പദ്ധതി പ്രകാരം ഒരു ഗുണഭോക്താവിന് 30,000 രൂപയാണ് ധനസഹായം ലഭിക്കുന്നത്.
പി.എൻ.എക്സ്. 733/19
date
- Log in to post comments