Skip to main content

പി.എസ്.സി കൂടിക്കാഴ്ച

മലപ്പുറം ജില്ലയില്‍ ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പില്‍ ഓക്‌സിലിയറി നഴ്‌സസ് മീഡ് വൈഫറി (കാറ്റഗറി 339/16) തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഫെബ്രുവരി 27, 28 തിയ്യതികളില്‍ പി.എസ്.സി ജില്ലാ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും.

 

date