Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കലക്‌ട്രേറ്റിലെ എ.ഡി.എമിന്റെ ഔദ്യോഗിക വാഹനമായ കെ.എല്‍. 10എ.യു 6591 മഹീന്ദ്ര സ്‌കോര്‍പ്പിയോ വാഹനത്തിന്റെ പഴയ രണ്ട് ടയറുകള്‍ മാറ്റി പുതിയത് സ്ഥാപിക്കുന്നതിന് അംഗീകൃത എജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ ഫെബ്രുവരി 26ന് വൈകുന്നേരം മൂന്നിനകം ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), കലക്‌ട്രേറ്റ്, മലപ്പുറം വിലാസത്തില്‍ ലഭിക്കണം.

date