Skip to main content

ശാസ്ത്രദിനാഘോഷം 

 

പന്യാലി ഗവണ്‍മെന്റ് യു.പി സ്‌കൂളിന് സമഗ്രശിക്ഷ കേരള അനുവദിച്ച ശാസ്ത്രപാര്‍ക്ക് ഉപയോഗപ്പെടുത്തി ശാസ്ത്രാവബോധം വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ദേശീയ ശാസ്ത്രദിനമായ നാളെ (28ന്) സ്‌കൂളില്‍ ആരംഭിക്കും. 'ശാസ്ത്രം ജനതയ്ക്ക്, ജനത ശാസ്ത്രത്തിന്' എന്ന ആശയത്തിന് പ്രാധാന്യം കൊടുത്ത് ജനകീയ പങ്കാളിത്തതോടെ നടത്തുന്ന ശാസ്ത്രദിനാഘോഷത്തിന് ശാസ്ത്ര സാഹിത്യകാരന്‍ ഡോ. മോന്‍സി വി. ജോണ്‍ നേതൃത്വം നല്‍കും. സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.

date