Post Category
ഓഫീസ് മാറ്റം
കേരളകര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പത്തനംതിട്ട ഡിവിഷണല്‍ ഓഫീസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന നന്നുവക്കാട്ടുള്ള കെട്ടിടത്തില്‍ നിന്നും മാര്‍ച്ച് ഒന്ന് മുതല്‍ കളക്‌ട്രേറ്റിനു സമീപം മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലേയ്ക്ക് മാറി പ്രവര്‍ത്തനം നടത്തുമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments