Skip to main content

സൗജന്യ മെഡിക്കല്‍ ക്യാമ്പും  ബോധവല്‍ക്കരണക്ലാസും ഇന്ന് (27ന്)

 

 

മെയിന്റനന്‍സ് ട്രൈബ്യൂണല്‍ (റവന്യൂ ഡിവിഷന്‍) തിരുവല്ലയും ജില്ലാ സാമൂഹ്യനീതി വകുപ്പും സംയുക്തമായി വയോജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണക്ലാസും ഇന്ന് (27ന്) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് വരെ റാന്നി ഇട്ടിയപ്പാറ വൈഎംസിഎ ഹാളില്‍ നടക്കും. 

date