Post Category
കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ്
കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ജില്ലാ കമ്മിറ്റിയില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്ന തൊഴിലാളികളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തവര്‍ മാര്‍ച്ച് 12ന് മുമ്പ് ജില്ലാ ഓഫീസില്‍ നേരിട്ടെത്തി രജിസ്റ്ററില്‍ ഒപ്പ് വയ്ക്കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ഫോണ്‍: 0468 2325346. (പിഎന്‍പി 742/19)
date
- Log in to post comments