Skip to main content

പ്രവേശന പരീക്ഷ മാര്‍ച്ച് രണ്ടിന്

 

2019-20 അധ്യയന വര്‍ഷത്തെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശന പരീക്ഷ മാര്‍ച്ച് രണ്ടിന് രാവിലെ 10 മുതല്‍  12 വരെയും അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സേര്‍ച്ച് പരീക്ഷ അന്നേ ദിവസം ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് നാല് വരെയും വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കും. അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ രക്ഷാകര്‍ത്താക്കളോടൊപ്പം പരീക്ഷയില്‍ പങ്കെടുക്കണമെന്ന് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.                     (പിഎന്‍പി 743/19)

date