Post Category
പുനര്‍ലേലം
മൈലപ്ര ഗ്രാമപഞ്ചായത്തിലെ വിവിധ മാര്‍ക്കറ്റുകളില്‍ നിന്നും ഫീസ് പിരിക്കുന്നതിനും ചപ്പുചവറുകള്‍ ശേഖരിച്ച് മാറ്റുന്നതിനും സ്റ്റാളുകള്‍ ലഭ്യമാക്കുന്നതിനും മറ്റുമുള്ള പുനര്‍ലേലം മാര്‍ച്ച് രണ്ടിന് പകല്‍ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. (പിഎന്‍പി 744/19)
date
- Log in to post comments