Skip to main content

വോട്ടര്‍ പട്ടിക പരിശോധിക്കാം

 

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാര്‍ച്ച് രണ്ടിനും മൂന്നിനും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ കോന്നി താലൂക്കിന്റെ പരിധിയിലുള്ള പോളിംഗ് ബൂത്തുകളില്‍ ബിഎല്‍ഒമാരുടെ സാന്നിധ്യത്തില്‍ വോട്ടര്‍ പട്ടിക പരിശോധിക്കുന്നതിനും സംശയങ്ങള്‍ ദുരീകരിക്കുന്നതിനും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായി കോന്നി ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ അറിയിച്ചു.  (പിഎന്‍പി 747/19)

date