Skip to main content

കര്‍ഷകതൊഴിലാളി ക്ഷേമനിധി അംഗത്വം പുതുക്കാം 

 

     കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് അംശാദായ കുടിശ്ശിക അടച്ച് അംഗത്വം പുനസ്ഥാപിക്കാന്‍  അവസരം.  ആഗസ്റ്റ് 31നകം അംശാദായം അടച്ച് അംഗത്വം പുനഃസ്ഥാപിക്കാം. 60 വയസ്സുകഴിഞ്ഞവര്‍ക്ക് ഈ ആനുകൂല്യം ഉണ്ടായിരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. 

                                                             (കെ.ഐ.ഒ.പി.ആര്‍-395/19)

date