Post Category
വ്യവസായ യൂണിറ്റുകള്‍ക്ക് സാമ്പത്തിക സഹായം
തിരൂര്‍ താലൂക്ക് പരിധിയില്‍പ്പെട്ടതും 2018 ഏപ്രില്‍ ഒന്നിന് ശേഷം ആരംഭിച്ചതുമായി എല്ലാ ഉല്‍പാദന / നിര്‍മ്മാണ യൂണിറ്റുകളും സാമ്പത്തിക സഹായമോ മറ്റു ആനുകൂല്യങ്ങളോ ലഭിക്കുന്നതിന് മാര്‍ച്ച് എട്ടിനകം തിരൂര്‍ താലൂക്ക് വ്യവസായ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 9400702869, 9846697475.
date
- Log in to post comments