Post Category
മൂലൂര്‍ ജയന്തി ആഘോഷം : ഇന്നത്തെ (മാര്‍ച്ച് 1) പരിപാടികള്‍
വൈകിട്ട് മൂന്നിന് കേരള നവോത്ഥാന സ്മൃതി സമ്മേളനം മലയാളം മിഷന് ചെയര്‍പേഴ്സണ്‍ ഡോ. സുജാ സൂസന് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ബുക്ക്മാര്‍ക്ക് കേരള സെക്രട്ടറി എ. ഗോകുലേന്ദ്രന്‍ അധ്യക്ഷത വഹിക്കും.
വൈകിട്ട് ഏഴിന് കുമാരി വെണ്മ പ്രഭാഷ് അവതരിപ്പിക്കുന്ന നാട്യസന്ധ്യ. (പിഎന്‍പി 758/19)
താലൂക്ക് വികസന സമിതിയോഗം
കോന്നി താലൂക്ക് വികസന സമിതിയോഗം മാര്‍ച്ച് അഞ്ചിന് രാവിലെ 10.30ന് താലൂക്ക് ഓഫീസില്‍ ചേരും. ബന്ധപ്പെട്ടവര്‍ പങ്കെടുക്കണമെന്ന് തഹസീല്‍ദാര്‍ അറിയിച്ചു.
(പിഎന്‍പി 759/19)
date
- Log in to post comments