Skip to main content
അടിമാലി ലൈഫ് മിഷന് ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം മന്ത്രി എ സി മൊയ്തീന് നിര്വഹിക്കുന്നു.

അടിമാലി ഗ്രാമപഞ്ചായത്തിലെ ലൈഫ്മിഷന്‍ ഭവനസമുച്ചയം ഉദ്ഘാടനം ചെയ്തു

 

 

.സംസ്ഥാന സര്ക്കാരിന്റെ ലൈഫ്മിഷന്പദ്ധതിയുടെ മൂന്നാം ഘട്ടത്തില്ഭൂരഹിത ഭവന രഹിതര്ക്ക് നല്കുന്നതിനായി അടിമാലി ഗ്രാമപഞ്ചായത്തിലെ മച്ചിപ്ലാവില്തൊഴില്വകുപ്പിനു കീഴിലുള്ള ഭവനം ഫൗണ്േഷനില്നിന്നും ലൈഫ്മിഷന്ഏറ്റെടുത്ത 217 ഫ്ലാറ്റുകളുടെ വിതരണം തദ്ദേശഭരണ സ്വയംഭരണ വകുപ്പ് മന്ത്രി സി മൊയ്തീന്നിര്വഹിച്ചു.

    സംസ്ഥാനത്ത് നാല് ഘട്ടങ്ങളിലായി നടപ്പാക്കുന്ന ലൈഫ്മിഷന്പദ്ധതിയില്ആദ്യഘട്ടത്തിലെ 54098 ഭവനങ്ങളില്‍ 501 44 പൂര്ത്തിയായതായി മന്ത്രി പറഞ്ഞു. രണ്ാം ഘട്ടത്തിലെ 154000 വീടുകളില്‍ 123000 വീടുകളുടെ എഗ്രിമെന്റ് വച്ചു. ഇതില്‍ 80000 വീടുകളുടെ പണികള്നടന്നുവരുന്നു. 30000 വീടുകള്പൂര്ത്തിയായി. വീടുകള്നിര്മ്മിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്ക്ക് സര്ക്കാര്‍ 1000 കോടി രൂപ ലഭ്യമാക്കും. ഗ്രാമ പഞ്ചായത്തുകള്ക്ക് 750 കോടിയും നഗരസഭകള്ക്ക് 250 കോടിയുമാണ് നല്കുക. ഭൂരഹിത ഭവന രഹിതരായവര്ക്ക് മികച്ച സൗകര്യങ്ങള്ഉള്ള ഫ്ലാറ്റ് സമുച്ചയമാണ് അടിമാലിയിലേത്. സാധാരക്കാരെ ഉള്ക്കൊണ്ുള്ള വികസനമാണ് സംസ്ഥാന സര്ക്കാരിന്റേത്. അന്പത്തിയൊന്ന് ലക്ഷം പേര്ക്ക് ഏപ്രില്മാസം വരെയുള്ള ഉടനെ കൊടുക്കും.

ഇടുക്കി പ്രത്യേക പാക്കേജ് പ്രകൃതിക്ഷോഭത്തില്തകര്ന്ന ജില്ലയ്ക്ക് സഹായകമാകും. പ്രകൃതിക്ഷോഭത്തിലും പ്രളയത്തിലും തകര്ന്ന കേരളത്തെ സഹായിക്കുന്നതിനുള്ള വിദേശ സഹായം തടഞ്ഞവര്കേരളത്തെ പുനര്നിര്മ്മിക്കാനുള്ള ഫലപ്രദമായ ഒരു പാക്കേജിനും അനുകൂലമല്ലഗ്രാമീണ റോഡുകള്നന്നാക്കുന്നതിന് സര്ക്കാര്‍ 1000 കോടി രൂപ നീക്കിവയ്ക്കും . ഘട്ടം ഘട്ടമായി നവീകരണ പ്രവര്ത്തനങ്ങള്പൂര്ത്തിയാക്കും. പ്രളയ കാലത്ത് ഉണ്ായ പോലെയുള്ള ഐക്യം കാത്തു സൂക്ഷിക്കണം. സര്ക്കാര്പി.എസ് സി നിയമനങ്ങളിലൂടെ 1000 ദിവസത്തിനകം 134000 പേര്ക്ക് നിയമനങ്ങള്നല്കി. വിദ്യാഭ്യാസ മേഖലയിലുള്പ്പെടെ പുതിയ തസ്തികള്സൃഷ്ടിച്ചതായും മന്ത്രി പറഞ്ഞു. ഇപ്പോള്ഫ്ലാറ്റുകള്അലോട്ട് ചെയ്തിട്ടുള്ള 169 പേര്ക്ക് മാര്ച്ച് ഒന്നു മുതല്ഘട്ടം ഘട്ടമായി താമസത്തിന് സൗകര്യമൊരുക്കം. ഗുണഭോക്താക്കള്വൈദ്യം തി കണക്ഷനു വേണ്ി രണ് ഫോട്ടോകള്സഹിതം അറിയിപ്പ് ലഭിക്കുന്നതിന് അനുസരിച്ച് പഞ്ചായത്ത് ഓഫീസില്എത്തണം. മാര്ച്ച് 31നകം വിതരണം പൂര്ത്തിയാക്കുമെന്ന് അധികൃതര്പറഞ്ഞു .

അടിമാലി ഗ്രാമപഞ്ചായത്ത് അങ്കണത്തില്നടന്ന ചടങ്ങില്എസ് രാജേന്ദ്രന്എം എല് അധ്യക്ഷനായിരുന്നു. ലൈഫ് മിഷന്ചീഫ് എക്സിക്യൂട്ടീവ്ഓഫീസര്യു വി ജോസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ജോര്ജ്, വൈസ് പ്രസിഡന്റ് ബിനു ചോപ്ര, ലൈഫ് മിഷന്ജില്ലാ കോ-ഓര്ഡിനേറ്റര്കെ. പ്രവീണ്‍, ജനപ്രതിനിധികള്രാഷ്ട്രീയ പാര്ട്ടി പ്രതിനിധികള്തുടങ്ങിയവര്പങ്കെടുത്തു.

 

 

date