Post Category
അടൂര്‍ താലൂക്ക് വികസന സമിതിയോഗം
അടൂര്‍ താലൂക്ക് വികസന സമിതിയോഗം മാര്‍ച്ച് അഞ്ചിന് രാവിലെ 10ന് താലൂക്ക് ഓഫീസില്‍ ചേരും. ബന്ധപ്പെട്ടവര്‍ പങ്കെടുക്കണമെന്ന് തഹസീല്‍ദാര്‍ അറിയിച്ചു.
(പിഎന്‍പി 762/19)
date
- Log in to post comments