Skip to main content

ഗതാഗതം നിരോധിച്ചു

 

മണ്ണാറക്കുളഞ്ഞി-കോഴഞ്ചേരി റോഡില്‍ പഴയതെരുവ് മുതല്‍ വെട്ടിമൂട്പടി കനാലിന് സമീപം വരെയുള്ള ഭാഗത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. റാന്നി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ പൊയ്യാനില്‍ ജംഗ്ഷനിലേക്കുള്ള വണ്‍വേ വഴി പോകണമെന്ന് പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു.                             (പിഎന്‍പി 764/19)

date