Skip to main content
ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ഹരിതകേരളം സെമിനാര് അഡ്വ.ജോയസ് ജോര്ജ് എം.പി സംസാരിക്കുന്നു.

മാലിന്യത്തെ വളമാക്കി മാറ്റാന്‍ കൂടുതല്‍ യോജിച്ച പ്രവര്‍ത്തനങ്ങള്‍ വേണം: അഡ്വ.ജോയ്സ് ജോര്‍ജ് എം.പി

 

 

 

ഹരിത കേരളം മിഷന്റെ ഭാഗമായി ഫലപ്രദമായ മാലിന്യ നിര്മാര്ജന മാര്ഗങ്ങള്അവലംബിക്കാന്ഹരിത കര്മസേനക്ക് കഴിഞ്ഞിട്ടുണ്െന്ന് അഡ്വ. ജോയ്സ് ജോര്ജ് എം.പി. സംസ്ഥാന സര്ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാതല പ്രദര്ശന മേളയില്‍  'ഹരിത കേരളം  ഹരിത കര് സേനയിലുടെഎന്ന സെമിനാര്ഉദ്ഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിത മിഷനിലൂടെ മാലിന്യങ്ങള്വികേന്ദ്രീകൃതമായി സംസ്കരിക്കാനായികൂടാതെ മാലിന്യ നിര്മാര്ജന പ്രവര്ത്തനങ്ങളിലൂടെ കുടുംബശ്രീ അംഗങ്ങള്ക്ക്  തൊഴില്നേടാനുള്ള അവസരവും ലഭിച്ചു. സ്ത്രീ  ശാക്തീകരണത്തിന് പ്രാധാന്യം നല്കിയാണ് സര്ക്കാര്കുടുംബശ്രീക്ക് 1000 കോടി രൂപയുടെ ബജറ്റ് അനുവദിച്ചതെന്നും ജോയ്സ് ജോര്ജ് വ്യക്തമാക്കി. വരും കാലങ്ങളില്‍  കുടുംബശ്രീക്ക് മുന്നോട്ട് പോകാന്സ്ഥിര വരുമാനമുണ്ാക്കുന്ന പദ്ധതികളിലേക്ക് മാറണമെന്നും അദ്ദേഹം ചൂണ്ിക്കാട്ടിവെള്ളം, വൃത്തി, വിളവ് എന്നിവ മുഖമുദ്രയാക്കി                        ജലസമൃദ്ധി, മാലിന്യ മുക്തി, കൃഷി എന്നിവക്ക് പ്രാധാന്യം നല്കിയാണ്  ഹരിത മിഷന്റെ പ്രവര്ത്തനംഒരോ പഞ്ചായത്തിനെയും മാലിന്യ മുക്തമാക്കുന്ന ഹരിത കര്മസേനാംഗങ്ങള്‍  ജൈവ  അജൈവ മാലിന്യങ്ങള്തരം തിരിച്ച് സംസ്കരണത്തിനെത്തിക്കുന്ന പ്രവൃത്തി വിലമതിക്കാനാവാത്തതാണ്

 

ഒരു വീട്ടില്നിന്ന് ഒരു വര്ഷം കുറഞ്ഞത് 180 കിലോ ജൈവമാലിന്യം ഉണ്ാകും, യഥാസമയത്ത് ഇവ ജൈവ വളമാക്കിയാല്മികച്ച വരുമാനം പ്രതിവര്ഷം ഉാക്കാമെന്നും ഇത്തരത്തില്കുടുംബശ്രീ  ഹരിത കര് സേനാംഗങ്ങള്യോജിച്ച് പ്രവര്ത്തനത്തിലൂടെ ജൈവ വളം നിര്മിച്ചാല്‍  വലിയ വരുമാനം നേടാനാകുമെന്നും ഹരിത കേരളം മിഷന്ടെക്നിക്കല്ഓഫീസര്ബി. രാജേന്ദ്രന്മുഖ്യ പ്രഭാഷണത്തില്പറഞ്ഞുകുടുംബശ്രീ ജില്ലാ കോഓര്ഡിനേറ്റര്അജേഷ് ടി.ജി, ഹരിത കേരളം മിഷന്ജില്ലാ കോര്ഡിനേറ്റര്ഡോ.മധു, കെ.എസ്. ആര്‍. ടി സി ഡയറക്ടര്ബോര്ഡ് അംഗം സി.വി. വര്ഗീസ് തുടങ്ങിയവരും സംസാരിച്ചു.

 

 

 

date