Skip to main content
കെയര്ഹോം പദ്ധതി ഗുണഭോക്താവ് സാവിത്രിക്ക് മന്ത്രി എം.എം മണി വീടിന്റെ താക്കോല് കൈമാറുന്നു.

പ്രളയം നഷ്ടപ്പെടുത്തിയ വീടിനുപകരം സര്‍ക്കാര്‍ വീടേറ്റുവാങ്ങി ഗുണഭോക്താക്കള്‍.

 

 

പ്രളയം നഷ്ടപ്പെടുത്തിയ വീടിനു  പകരം കെയര്ഹോമിലൂടെ ലഭിച്ച പുതിയ വീടിന്റെ താക്കോല്ഏറ്റുവാങ്ങിയ ഏഴു കുടുംബങ്ങള്ക്കിത് സ്വപ്ന സാഫല്യ നിമിഷം. ആയിരം ദിനാഘോഷത്തിന്റെ ഭാഗമായുള്ള പ്രദര്ശന വിപണന മേളയില്‍  നടന്ന യോഗത്തില്വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി ഗുണഭോക്താക്കള്ക്ക് വീടുകളുടെ താക്കോല്കൈമാറി. പുതിയ വീട്ടിലേക്കു താമസം മാറുന്ന

ഏഴു കുടുംബങ്ങള്ക്കും  സഹകരണൂ വകുപ്പിന്റെ സമ്മാനമായി നല്കുന്ന റെഫ്രിജറേറ്ററിന്റെ താക്കോലും മന്ത്രി വിതരണം ചെയ്തു.

കാരിക്കോട് കോതായികുന്നേല്ജബ്ബാര്മുഹമ്മദ്, പെരുവന്താനം കിഴക്കേപറമ്പില്കെ.പി പ്രിയദേവന്‍, പാറത്തോട് റ്റി.പി. സാവിത്രി, ആല്പ്പാറ വെള്ളാങ്കല്അംബിക, കീരിത്തോട് നിരവത്ത് മോഹനന്രാമന്കുട്ടി , ഈട്ടിത്തോപ്പ് മേലേട്ട് വിനോദ് , വെള്ളത്തൂവല്ശല്യംപാറ ഇബ്രാഹിം  എന്നിവരാണ് മന്ത്രിയില്നിന്നും വീടിന്റെ താക്കോല്ഏറ്റുവാങ്ങിയത്.

 

കെ എസ് ആര്ടി സി ഡയറക്ടര്സി.വി.വര്ഗീസ് അധ്യക്ഷത വഹിച്ച യോഗത്തില്ജോയിന്റ് രജിസ്ട്രാര്ബി.സുഷമകുമാരിജില്ലാ സഹകരണ ബാങ്ക് ജനറല്മാനേജര്.ആര്‍.രാജേഷ്, കെ.ദീപക്, ടി.സി.രാജശേഖരന്‍, സണ്ണി മാത്യു, അസി.രജിസ്ട്രാര്പ്ലാനിങ് എം.കെ.സുരേഷ്കുമാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്എസ്.ഷേര്ലി തുടങ്ങിയവര്സംസാരിച്ചു.

 

 

date