Post Category
വാഹനം വാടകയ്ക്ക്
ആലപ്പുഴ: എഴുപുന്ന ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന പകൽ വീട്ടിലേക്ക് രോഗികളെ കൊണ്ടുവരുന്നതിനും പോകുന്നതിനുമായി വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. 16 പേർക്ക് ഇരിക്കാവുന്ന 2010ന് ശേഷം നിർമിച്ച ടെമ്പോട്രാവലർ അല്ലെങ്കിൽ മിനിബസ് ആണ് ആവശ്യം. മാർച്ച് 13ന് വൈകീട്ട് മൂന്നുവരെ ടെൻഡർ സ്വീകരിക്കും. കൂടുതൽ വിവരത്തിന് ഫോൺ: 04792344474.
date
- Log in to post comments