Skip to main content

മുട്ടക്കോഴി വിതരണം

 

പത്തനംതിട്ട നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള മുട്ടക്കോഴി കുഞ്ഞുങ്ങളുടെ വിതരണം ആറിന് രാവിലെ എട്ട് മുതല്‍ 11 വരെ നിശ്ചിത കേന്ദ്രങ്ങളില്‍ നടക്കും. 

         (പിഎന്‍പി 799/19)

date