Skip to main content

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു 

 

പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സെറിബ്രല്‍ പള്‍സി ബാധിതരായ കുട്ടികള്‍ക്ക് വീല്‍ ചെയറുകള്‍ വിതരണം ചെയ്തു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനില്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍  ഡോ.കെ.എസ്.ശ്രീകല, ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ കെ.കെ.സന്തോഷ്, സിപിഡിഒ ഗീത, ഡോ.പ്രശാന്ത്, ഡോ.സറില്‍ പി.സുരേന്ദ്രന്‍, ഷറഫുദീന്‍ എന്നിവര്‍ പങ്കെടുത്തു. 

          (പിഎന്‍പി 801/19)

date